¡Sorpréndeme!

മനസുതുറന്ന് ടൊവിനോ | Filmibeat Malayalam

2018-12-21 1 Dailymotion

ധനുഷ് നായകനാവുന്ന മാരി 2 ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ധനുഷിന്റെ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമായ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണറിയുന്നത്. ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
tovino thomas says about maari 2